---
title: "തലശ്ശേരി ഗവ. ഗേള്‍സ് ഹയർസെക്കന്ററി സ്കൂളില്‍ 18 വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ശരീര വേദനയും ; 2 കുട്ടികളെ പരിയാരം ആശുപത്രിയിലേക്ക് മാറ്റി"
english_title: "Thalassery Govt. 18 students of Girls' Higher Secondary School with itching and body aches; 2 children were shifted to Pariyaram Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160874/Thalassery Govt. 18 students of Girls' Higher Secondary School with itching and body aches; 2 children were shifted to Pariyaram Hospital"
published_at: "2023-11-09T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ce4642a0f5_download_(1).jpeg"
keywords: []
---

# തലശ്ശേരി ഗവ. ഗേള്‍സ് ഹയർസെക്കന്ററി സ്കൂളില്‍ 18 വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ശരീര വേദനയും ; 2 കുട്ടികളെ പരിയാരം ആശുപത്രിയിലേക്ക് മാറ്റി

> **Lead Summary:** തലശ്ശേരി ഗവ. ഗേള്‍സ് ഹയർസെക്കന്ററി സ്കൂളില്‍ 18 വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ശരീര വേദനയും ; 2 കുട്ടികളെ പരിയാരം ആശുപത്രിയിലേക്ക് മാറ്റി.

## Article Content

തലശ്ശേരി ഗവ. ഗേള്‍സ് ഹയർസെക്കന്ററി സ്കൂളില്‍ 18 വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ശരീര വേദനയും ; 2 കുട്ടികളെ പരിയാരം ആശുപത്രിയിലേക്ക് മാറ്റി.

തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ 18 വിദ്യാർത്ഥികൾക്ക് ദേഹസ്വാസ്ഥ്യം. കുട്ടികൾക്ക് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് കുട്ടികളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്ലസ് ടു വിദ്യാർത്ഥികള്‍ക്കാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അലർജി പ്രശ്‌നമെന്ന് ഡോക്ടർമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160874/Thalassery Govt. 18 students of Girls' Higher Secondary School with itching and body aches; 2 children were shifted to Pariyaram Hospital)